ആലുവ
റെയില്വേ സ്റ്റേഷനില്‍ ഞങ്ങള്‍ രണ്ടുപേരും എത്തി.
പ്ലാറ്റ് ഫോമിലൂടെ നടക്കുകയാണ്.ട്രെയിന്‍ ടിക്കറ്റ് എടുത്തു..അടുത്ത പ്ലാറ്റ് ഫോമിലേക്ക് കടക്കുവാനുള്ള പാലത്തിന്റെ സ്റെപ്പിന്റെ അവിടെ എത്തി.കുറച്ചു പ്രായമായ ഒരു അമ്മാമയും അപ്പാപ്പനും സ്റെപ് കയറാന്‍ ബുദ്ധിമുട്ടുന്നു.
വേഷം കണ്ടാല്‍ കാശ് ഉള്ള കുടുംബത്തില്‍ നിന്നും വരുന്നവരാണ്.
അയാള്‍ ഇടയ്ക്കു ഇന്ഗ്ലിഷും സംസാരിക്കുന്നുണ്ടായിരുന്നു.
"അങ്ങാടിപ്പുറം ട്രെയിന്‍ എപ്പോഴാ ? " - അവര്‍ ചോദിച്ചു .
"അയ്യോ അതിനി വെളുപ്പിന് നാല് മണിക്കാണ്"-
"നിങ്ങള്‍ എന്താ ഇങ്ങനെ ഒറ്റയ്ക്ക് വന്നത്"-(ഞാന്‍)
"ടിക്കറ്റ് കൌണ്ടര്‍ എവിടെ ? "- ആ അച്ഛന്‍ ചോദിച്ചു.
"വാ നമുക്ക് അവിടേക്ക് പോകാം"
ഞങ്ങള്‍ അവരുടെ കൈപിടിച്ച് ടിക്കറ്റ് കൌണ്ടര്‍ ന്റെ അടുത്തേക്ക് നടന്നു.
കൌണ്ടര്‍ അടുത്തുവരെ പോയി .രണ്ടുപേരും അവരവരുടെ പേഴ്സ് തപ്പിനോക്കുന്നുണ്ടായിരുന്നു
"അപ്പാപ്പന് തിരിച്ചു ഞങ്ങളുടെ അടുത്തേക്ക് വന്നു .....ടിക്കറ്റ്... എടുക്കാന....ഉണ്ടോ..."(ങേ ..ഞാന്‍ അതിശയിച്ചു നിന്നുപോയി )
ഇവര്‍ക് ഇതെന്തു പറ്റി !!!!!
"ഇവര്‍ ..ഇവര്ക്ക് കാശിനു ബുദ്ധിമുട്ടോ...."...!(സുഹൃത്ത് മെല്ലെ )
"ഇവിടെ നിന്നോളു "
ഞാന്‍ ടിക്കറ്റ് എടുത്തു കൊടുത്തു.
ടിക്കറ്റ് എടുത്തു കഴിഞു..അവര്‍ ഞങ്ങളുടെ അടുത്ത് വന്നു...
"മോനെ.. ഞങ്ങളുടെ അനുഭവം നിങ്ങള്കാര്കും ഇല്ലാതിരുന്നാല്‍ നല്ലത്",
സംഭവം:
ഒരുപാട് കാശ് ഉള്ള ആളായിരുന്നു.റിട്ടയേര്‍ഡ് ഉധ്യോഗസ്ഥന്‍.ആലുവയില്‍ ഒരു വീട് ഉണ്ടായിരുന്നു.മകളുടെ കൂടെ ആയിരുന്നു താമസം.
അങ്ങനെ ഐ ടി പ്രൊഫഷണല്‍ ആയ മകള്ക്ക് അവരുടെ വീട് രജിസ്റ്റര്‍ ചെയ്തു കൊടുത്തു. മകള്‍ ഒരു ആളുമായി പ്രേമത്തില്‍ ആയിരുന്നു.ആ കല്യാണവും നടന്നു.
അവരുടെ രണ്ടുപേരുടെയും കൂടെ ആയി താമസം.ചില ചെറിയ പിണക്കങ്ങളും മകളുമായുള്ള സംസാരങ്ങളും ഉണ്ടായി. അങ്ങനെ ഒരു നിസാര കാര്യത്തിനു മകള്‍ അവരോട് വീട്ടില്‍ നിന്നും ഇറങ്ങാന്‍ പറഞ്ഞു.അന്ന് രാത്രി അവര്‍ ഇറങ്ങി.
വേറെ ഒരു മകനുണ്ട് ....അവരുടെ അടുത്ത് വന്നിട്ട് വര്‍ഷങ്ങള്‍ കുറെ ആയി....
ഞങ്ങള്‍ രണ്ടു പേരും കയ്യിലുള്ള കുറച്ചു കാശ് അവര്ക് കൊടുത്തു.
അവരുടെ കൈപിടിച്ച് പ്ലട്ഫോര്മില്‍ കൊണ്ടുപോയി ഇരുത്തി.
ഞങ്ങള്‍ തിരിച്ചു നടന്നു ....
ഞങ്ങള്‍ പോകുമ്പോള്‍ അവര്‍ ഞങ്ങളെത്തന്നെ നോക്കി നിന്നു.
ഇങ്ങനെയും ....മക്കളോ....
പുതിയ മക്കളെ നാന്നായി വളര്‍ത്തിയാല്‍ നമ്മള്‍ക്ക് നല്ലത്....
ശുഭം !
-----

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ