പെട്ടന്ന് കുഞ്ഞുട്ടനെ ഓര്‍മ്മവന്നു ...
ഭക്ഷണം പുള്ളിക്ക് നല്ല താല്പര്യമാണ്.....എല്ലാവരെക്കാളും കുറച്ചു കൂടുതല്‍; .
അവനെ കാണാന്‍ പോയത് വലിയ ശല്യമായി
"ഡാ ..എനിക്കെന്താ നീ വാങ്ങിത്തരുക.. "
എന്റെ അമ്മെ പോകേണ്ടായിരുന്നു.
"അയ്യോ എന്റെ പേഴ്സ് ഇന്ന്പ്പോ കാലിയാകും .."
എന്തായാലും ശെരി ...."വാ....ബ്രെഡ് ബട്ടര്‍ വാങ്ങി തരാം"
ഞങ്ങള്‍ ചായകുടികാന്‍ പോയി.
ഞാന്‍ ചോദിച്ചു "പഴംപൊരി വേണോ"
"കഴിക്കരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ട് "
"അമ്മ ഇങ്ങു വരട്ടെ കാണിച്ചു കൊടുക്കാം....നിന്നെ ഈ രൂപത്തില്‍ ആക്കിയത് അവരെല്ലേ .."
അന്ന് ഞാന്‍ കാശ് കൊടുത്തു.
പിന്നെ മറ്റൊരു ദിവസം ...
അന്ന് കുഞ്ഞുട്ടന്‍ ചായ കുടിക്കുമ്പോള്‍ ഞാന്‍ അവിടെ ചെന്നു.
"ഡാ...ഇന്ന് ഞാന്‍ കാശ് കൊടുക്കാം"
ഞാന്‍ കുഞ്ഞുട്ടനെ തന്നെ സൂക്ഷിച്ചു നോക്കി "ആള് മാറിപോയോ"
അല്ല ...അവന്‍ തന്നെ...
ഞങ്ങള്‍ ചായ കുടിച്ചു....
കടക്കാരന്‍ ഹിന്ദിയില്‍ എന്തോ പറഞ്ഞു.
"അതിങ്ങോട്ടു തന്നേക്ക്"- കുഞ്ഞുട്ടന്‍
ഞാന്‍ അയാള്‍ക്ക് കാശ് കൊടുക്കാന്‍ ഉണ്ടായിരുന്നു.
അങ്ങനെ അതും കൂടെ കുഞ്ഞുട്ടന്റെ കയ്യില്‍ നിന്ന് പോയി.
എന്നിട്ടും മനസിലാകാതെ കുഞ്ഞുട്ടന്‍ " ഡാ...അയാള്‍ കയ്യില്‍ നിന്നും കൂടുതല്‍ കാശ് വാങ്ങിയോ"
എന്റെ സുഹൃത്ത് പറഞ്ഞു "വാങ്ങി എന്നാ തോന്നുന്നത്."
കുഞ്ഞുട്ടന്‍:"തനിക്കു തോന്നിയെങ്കില്‍ താന്‍ പോയി ചോദിക്കേടോ"....
ഒരു ഹിന്ദി കാരന്‍.....".. കോപ്പ് "..
കാശ് പോയെങ്കില്‍ പോകാതെ എനിക്ക് വയ്യ ഹിന്ദി പറയാന്‍.
മുഖം വീര്പിച്ചു കുഞ്ഞുട്ടന്‍ സ്ഥലം വിട്ടു.
പണ്ടൊരിക്കല്‍ കൂട്ടുകാര്‍ കുഞ്ഞുട്ടന്റെ കമ്പ്യൂട്ടര്‍ ഹക്ക് ചെയ്തകാര്യം പറഞ്ഞു കേട്ടിട്ടുണ്ട് ...
എല്ലാ പാസ്സ്‌വേര്‍ഡ് കളും സ്രെമിച്ചു
കുഞ്ഞുട്ടന്റെ പേര് + 123 ....., കുഞ്ഞുട്ടന്റെ ഡേറ്റ് ഓഫ് ബര്‍ത്ത് , വൈഫ് ന്റെ പേര്......
എല്ലാം ശ്രെമിച്ചു മടുത്തു.
അപ്പൊ കുഞ്ഞുട്ടന്റെ ഉറ്റ സുഹൃത്ത് ഒരു പാസ്സ്‌വേര്‍ഡ് അടിച്ചു....
കമ്പ്യൂട്ടര്‍ ലോഗിന്‍ ആയി...
ഏതാണ് ആ പാസ്സ്‌വേര്‍ഡ് .....
ഏതാണ് ആ പാസ്സ്‌വേര്‍ഡ് .....!! ???
ഇതാനാ ആ പാസ്സ്‌വേര്‍ഡ്************ "ചിക്കന്‍ ബിരിയാണി"
ഇതാ വരുന്നു 12 തട്ടുകളുള്ള ടിഫ്ഫിനു മായി നമ്മുടെ സ്വന്തം കുഞ്ഞുട്ടന്‍.
വേഗം പോട്ടെ....അല്ലങ്കില്‍ ചോറിഞ്ഞ വര്‍ത്തമാനം കേള്‍ക്കേണ്ടി വരും.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ